Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തതിൽ ആന്റി വൈറസ് സോഫ്റ്റ്‌വെയർ അല്ലാത്തത് ഏത്?

Aനോർട്ടൻ

Bമകാഫി

Cപൈത്തൺ

Dഅവാസ്റ്റ്

Answer:

C. പൈത്തൺ

Read Explanation:

പൈത്തൺ ഒരു പ്രോഗ്രാമിങ് ലാംഗ്വേജ് ആണ്


Related Questions:

പൂർത്തീകരണ സമയവും എത്തിച്ചേരുന്ന സമയവും തമ്മിലുള്ള സമയ വ്യത്യാസം?
താഴെ കൊടുത്തിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന്, ഇന്റർനെറ്റിലെ സേവനങ്ങൾ അല്ലാത്തത് തിരഞ്ഞെടുക്കുക.?
Which Operating system was developed by Linus Torwalds?
ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന സോഫ്റ്റ്‌വെയർ താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു ?
Set of instructions or programs that tell the computer how to perform specific tasks?