Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ വൈദ്യുത ചാലകമല്ലാത്തത് ഏതാണ്?

Aചെമ്പ്

Bപ്ലാസ്റ്റിക്

Cസ്റ്റീൽ

Dഗ്രാഫൈറ്റ്

Answer:

B. പ്ലാസ്റ്റിക്

Read Explanation:

  • വൈദ്യുതി കടത്തിവിടുന്ന വസ്തുക്കളാണ് ചാലകങ്ങൾ (Conductors).

  • വൈദ്യുതി കടത്തിവിടാത്ത വസ്തുക്കളാണ് ഇൻസുലേറ്ററുകൾ (Insulators).

  • ഇരുമ്പ്, സ്വർണം. ചെമ്പ്, സ്റ്റീൽ, ഗ്രാഫൈറ്റ്, ജലം തുടങ്ങിയവ വൈദ്യുതചാലകങ്ങളാണ്.

  • ഉണങ്ങിയ മരക്കഷണം, കടലാസ്, പ്ലാസ്റ്റിക്, തുണി തുടങ്ങിയവ ഇൻസുലേറ്ററുകളാണ്


Related Questions:

ഷോക്കേറ്റ് കിടക്കുന്ന വ്യക്തിയെ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന തെറ്റായ പ്രസ്താവന ഏത്?

  1. ശരീരം തിരുമ്മി ചൂടാക്കുക
  2. ഹൃദയമിടിപ്പ് നിലച്ചിട്ടുണ്ടെങ്കിൽ ഷോക്കേറ്റ് അയാളുടെ നെഞ്ചിൽ കൈകൾ മേൽക്കുമേൽ വെച്ച് തുടർച്ചയായി അമർത്തുക
  3. ഇരുമ്പ് കമ്പി ഉപയോഗിച്ച് ഷോക്കേറ്റയാളെ തള്ളി മാറ്റുക

    താഴെക്കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്

    1. LED യുടെ പൂർണ രൂപമാണ് Light emitting Diode
    2. LED ബൾബുകൾക്ക് CFL നെക്കാൾ കൂടുതൽ ഊർജ്ജം ആവശ്യമാണ്
    3. ഒന്നിലധികം എൽഇഡി ബൾബുകൾ ഒരു സ്ട്രിപ്പിൽ ക്രമീകരിച്ച സംവിധാനമാണ് LED മോഡം
      ഒരു സെർക്കീട്ട് പൂർത്തിയായിട്ടുണ്ടെങ്കിൽ അത് എന്ത് പേരിൽ അറിയപ്പെടുന്നു
      രാസോർജം യാന്ത്രികോർജമായും പിന്നീട് വൈദ്യുതോർജ്ജമായും മാറുന്ന ഉപകരണം താഴെ പറയുന്നവയിൽ ഏതാണ്

      താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ തെറ്റായത് ഏത്

      1. സർക്കീട്ടുകളിൽ ഉപയോഗിക്കുന്ന വസ്തുക്കളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന അടയാളങ്ങളാണ് ഡയഗ്രം
      2. സർക്കീട്ടുകളിൽ ഉപയോഗിക്കുന്ന വസ്തുക്കളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന അടയാളങ്ങൾ ചിഹ്നങ്ങൾ എന്നറിയപ്പെടുന്നു
      3. ലോഹങ്ങളെല്ലാം സാധാരണ അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്നു