Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് വ്യക്തിയെ കടത്തൽ കുറ്റക്യത്യത്തിൻ്റെ ഘടകമല്ലാത്തത് ?

Aചൂഷണം

Bസമ്മതം

Cഅധികാര ദുർവിനിയോഗം

Dഭീഷണികളുടെ

Answer:

B. സമ്മതം

Read Explanation:

ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം കടത്തൽ കുറ്റം

കടത്തൽ കുറ്റകൃത്യത്തിൻ്റെ നിർവചനം:

  • സമ്മതം കടത്തൽ കുറ്റകൃത്യത്തിൻ്റെ ഘടകമല്ലാത്ത ഒന്നാണ്.

  • ഒരുവ്യക്തിയെ അയാളുടെ ഇഷ്ടത്തിന് വിപരീതമായി, വഞ്ചനയിലൂടെയോ ഭീഷണിയിലൂടെയോ ബലപ്രയോഗത്തിലൂടെയോ കൈമാറ്റം ചെയ്യുകയോ സ്ഥലമാറ്റം ചെയ്യുകയോ ചെയ്യുന്നതാണ് കടത്തൽ കുറ്റം.


Related Questions:

കുറ്റകൃത്യം ചെയ്യാൻ ഒരു കുട്ടിയെ നിയമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
കഠിനമായ ദേഹോപദ്രവത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

BNS ലെ പൊതു ഒഴിവാക്കലുകളെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഒരു കുറ്റം സംഭവിച്ചു കഴിഞ്ഞാൽ കുറ്റാരോപിതന് തന്റെ നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകും
  2. ഒരു വ്യക്തി നിയമപരമായി ഉത്തമ വിശ്വാസത്തോടെ ചെയ്യുന്ന ഒരു പ്രവൃത്തി കുറ്റമായി പരിണമിച്ചാലും അയാൾ ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടും
    പൊതുവായ ഒരു ഉദ്ദേശം മുൻനിർത്തി നിരവധി വ്യക്തികൾ ഒരു കുറ്റം ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    കോടതിയുടെ ഉത്തരവിനോ വിധിന്യായത്തിനോ അനുസൃതമായി ചെയ്യുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?