App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ പോർട്ടുകൾക്ക് ഉദാഹരണം അല്ലാത്തത് ഏത്?

Aറൂട്ടർ

Bഐ.ബി.എം.

Cപേഴ്സണൽ സിസ്റ്റം/2 (PS/2)

Dയൂണിവേഴ്സൽ സീരിയൽ ബസ് (USB)

Answer:

A. റൂട്ടർ

Read Explanation:

  • റൂട്ടർ ഒരു ഡാറ്റാ വിനിമയ ഉപകരണത്തിനു ഉദാഹരണമാണ്.

റൂട്ടർ(Router)

  • ഒരേ വിഭാഗത്തിൽപ്പെട്ടതും ഒരേ പോലുള്ള പെരുമാറ്റ ചട്ടങ്ങൾ (Protocol) ഉള്ളതുമായ രണ്ട് ശൃംഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഉപകരണം.
  • ഈ ശൃംഖലകളിലെ ഡേറ്റയ്ക്ക് സഞ്ചരിക്കുവാൻ ആവശ്യമായ ഉചിതമായ പാത റൂട്ടർ കണ്ടെത്തുന്നു.
  • ഇതിലൂടെ ശൃംഖലയിലെ ഡേറ്റയുടെ ട്രാഫിക്കിന്റെ അളവ് ഒരു പരിധിവരെ റൂട്ടർ കുറയ്ക്കുന്നു.
  • റൂട്ടറിന് ഉപകരണങ്ങളുടെ വിലാസവും, ശൃംഖലയുടെ വിലാസവും പരിശോധിക്കുവാനുള്ള കഴിവുണ്ട്.
  • വയർലെസ്സ് റൂട്ടറുകൾക്ക് സ്മാർട്ട് ഫോണുകൾക്കും മറ്റു ഉപകരണങ്ങൾക്കും വൈഫൈ നൽകുവാൻ കഴിയും.
  • എന്നാൽ വയറിലൂടെ ഇൻറർനെറ്റ് സേവനം നൽകുവാൻ കഴിയുന്ന പോർട്ടുകളും റൂട്ടറിൽ കാണപ്പെടുന്നു

Related Questions:

ശരിയായ ക്രമം ഏത് ?
In computer terminology, OCR stands for :
Magnetic tape is used for :
ഹാർഡ് ഡിസ്ക്കിൽ നിന്ന് ഡേറ്റാബിറ്റുകൾ എടുക്കാൻ വേണ്ടിവരുന്ന സമയം?
താഴെ തന്നിരിക്കുന്നവയിൽ ഹാർഡ്‌വെയർ ഘടകങ്ങളിൽ ഉൾപ്പെടാത്തത്?