App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ, ആൽക്കലിക്ക് ഉദാഹരണം അല്ലാത്തത് ഏത് ?

Aലിക്കർ അമോണിയ

Bസോഡ ജലം

Cകാസ്റ്റിക് സോഡ

Dകാസ്റ്റിക് പൊട്ടാഷ്

Answer:

B. സോഡ ജലം

Read Explanation:

Note:

  • സോഡ ജലം എന്നത് കാർബോണിക് ആസിഡ് ആണ്. ഇതൊരു ആസിഡ് ആണ്. ആൽക്കലി അല്ല. 
  • ചുണ്ണാമ്പുവെള്ളം, കാസ്റ്റിക് സോഡ, കാസ്റ്റിക് പൊട്ടാഷ്, ലിക്കർ അമോണിയ എന്നിവ ആൽക്കലികൾക്ക് ഉദാഹരണങ്ങളാണ്.  

Related Questions:

ആസിഡ് സ്വഭാവമുള്ള ആഹാരവസ്തുക്കൾ സൂക്ഷിക്കുവാൻ, ഉപയോഗിക്കുന്ന പാത്രങ്ങൾ ഏതെല്ലാമാണ് ?

  1. ലോഹപ്പാത്രങ്ങൾ
  2. സ്ഫടിക പാത്രങ്ങൾ
  3. പ്ലാസ്റ്റിക് പാത്രങ്ങൾ
  4. മണ്ണ്പാത്രങ്ങൾ
    അച്ചാറിൽ ഉപയോഗിക്കുന്ന ആസിഡ് ഏതാണ് ?
    രാസവസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ എടുക്കേണ്ട മുൻകരുതലുകളിൽ ഉൾപ്പെടാത്തതേത് ?
    കാസ്റ്റിക് പൊട്ടാഷ് രാസപരമായി എന്താണ് ?
    നീല ലിറ്റ്മസ് പേപ്പറിനെ ചുവപ്പ് കളറാക്കുന്നത് :