App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ എക്സോക്രൈൻ ഗ്രന്ഥിയുടെ ഉദാഹരണം അല്ലാത്തത് ഏത്?

Aഉമിനീർ ഗ്രന്ഥി

Bവിയർപ്പ് ഗ്രന്ഥി

Cപാൽ ഗ്രന്ഥി

Dപിറ്റ്യൂട്ടറി ഗ്രന്ഥി

Answer:

D. പിറ്റ്യൂട്ടറി ഗ്രന്ഥി

Read Explanation:

  • ഉമിനീർ, വിയർപ്പ്, പാൽ എന്നിവ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികൾ എക്സോക്രൈൻ ഗ്രന്ഥികളാണ്.

  • പിറ്റ്യൂട്ടറി ഗ്രന്ഥി ഒരു എൻഡോക്രൈൻ ഗ്രന്ഥിയാണ്.


Related Questions:

Red tide is caused by
Given below is the sequence of taxonomic categories in hierarchical order. Fill in the blanks from the choices given. Kingdom................., Class,............ Class, Family,.......... Family, Species
Which among the following comprises of animal like protists?
The name cnidaria is derived from ---.
The process of correct description of an organism so that its naming is possible is known as