App Logo

No.1 PSC Learning App

1M+ Downloads
ബാഹ്യജന്യ ശക്തികൾക്ക് ഉദാഹരണങ്ങളല്ലാത്തത് ഏത് ?

Aഅപരദനം

Bഅപക്ഷയം

Cനിക്ഷേപണം

Dടെക്ടോണിക്

Answer:

D. ടെക്ടോണിക്

Read Explanation:

 

  • ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം എന്നിവയാണ് അന്തർജന്യ ശക്തികൾ.
  • ഈ പ്രതിഭാസങ്ങൾക്ക് കാരണമാകുന്ന ബലങ്ങൾ ടെക്ടോണിക് ബലങ്ങൾ.
  • ഭൂഭാഗത്തിന് മാറ്റം വരുത്തുന്ന ഭൗമോപരിതലത്തിലെ  ശക്തികളാണ് ബാഹ്യജന്യ ശക്തികൾ.
  • ബാഹ്യജന്യ ശക്തികൾക്ക് ഉദാഹരണങ്ങളാണ്, അപരദനം, അപക്ഷയം, നിക്ഷേപണം എന്നിവ 
  •  

 


Related Questions:

പാരമ്പര്യേതര ഊർജ സ്രോതസ്സിന് ഉദാഹരണമാണ് ?
വനമേഖല ക്രമേണ വനേതര മേഖലയാകുന്ന പ്രവർത്തനം ?
'മംഗൾയാൻ ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേക്ഷണം' ഇത് ആരുടെ കൃതിയാണ് ?
കാറ്റിനെക്കുറിച്ചുള്ള പഠനം എന്ത് പേരില് അറിയപ്പെടുന്നു ?
ഏറ്റവും കൂടുതൽ വളഞ്ഞു പുളഞ്ഞൊഴുകുന്ന നദി ഏതാണ് ?