താഴെ തന്നിരിക്കുന്നവയിൽ പെരിഫെറലുകൾക്ക് ഉദാഹരണം അല്ലാത്തത് ഏത്?Aഇൻപുട്ട് ഉപകരണങ്ങൾ,Bഔട്ട്പുട്ട് ഉപകരണങ്ങൾ,Cബാഹ്യസംഭരണ ഉപകരണങ്ങൾDവീഡിയോഗ്രാഫിക് അറേ (VGA)Answer: D. വീഡിയോഗ്രാഫിക് അറേ (VGA) Read Explanation: വീഡിയോഗ്രാഫിക് അറേ (VGA) പോർട്ടുകൾക്ക് ഉദാഹരണം ആണ്.Read more in App