അണ്ഡാശയത്തിൽ ഓവ്യൂളുകളുടെ എണ്ണം ഒന്നുള്ള സസ്യങ്ങളിൽ ഉദാഹരണമല്ലാത്തത് ഏത്?
Aനെല്ല്
Bഗോതമ്പ്
Cതെങ്ങ്
Dപേരയ്ക്ക
Answer:
D. പേരയ്ക്ക
Read Explanation:
നെല്ല്, ഗോതമ്പ്, തെങ്ങ്, കവുങ്ങ്, മാവ് എന്നിവയിൽ അണ്ഡാശയത്തിൽ ഓവ്യൂളുകളുടെ എണ്ണം ഒന്നാണ്. പേരയ്ക്ക, തണ്ണിമത്തൻ, പപ്പായ, തക്കാളി എന്നിവയിൽ ഒന്നിൽ കൂടുതൽ ഓവ്യൂളുകൾ കാണപ്പെടുന്നു.