മൃദു ധാന്യങ്ങളുടെ ഉദാഹരണങ്ങളിൽ ഒന്നല്ലാത്തത് ഏതാണ്?Aനെല്ല്Bഗോതമ്പ്Cബജ്റDഅരിAnswer: C. ബജ്റ Read Explanation: മൃദു ധാന്യങ്ങൾ എന്നു പറയുന്നത് നെല്ല്, ഗോതമ്പ് പോലെയുള്ള ധാന്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. ബജ്റ, ചോളം, റാഗി എന്നിവ പരുക്കൻ ധാന്യങ്ങൾ ആയി കണക്കാക്കപ്പെടുന്നു.Read more in App