Challenger App

No.1 PSC Learning App

1M+ Downloads
ആഹാര സംഭരണത്തിനായി രൂപാന്തരം പ്രാപിച്ച തായ്‌വേരുകൾക്ക് ഉദാഹരണമല്ലാത്തത് ഏത്?

Aമധുരക്കിഴങ്ങ്

Bകാരറ്റ്

Cറാഡിഷ് (Radish

Dബീറ്റ്റൂട്ട് (Beetroot)

Answer:

A. മധുരക്കിഴങ്ങ്

Read Explanation:

  • മധുരക്കിഴങ്ങ് അപസ്ഥാനീയ വേരിൻ്റെ രൂപാന്തരമാണ്. റാഡിഷ്, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ തായ്‌വേരിൻ്റെ രൂപാന്തരങ്ങളാണ്.


Related Questions:

27- മത് സംസ്ഥാന വിത്ത് ഉപസമിതി തീരുമാന പ്രകാരം മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തതും തൃശ്ശൂർ ജില്ലയിലെ കോൾ പാടങ്ങളിലേക്ക് അനുയോജ്യമായതുമായ നെല്ലിൻറെ ഇനം ഏതാണ് ?
Embryonic shoot is covered by a protective layer called _________
രോഗം ബാധിച്ച ചെടികളുടെ തണ്ടുകളിൽ നിന്ന് പശ പോലുള്ള വസ്തുക്കൾ സ്രവിക്കുന്നതിനെ സൂചിപ്പിക്കുന്ന പദം എന്താണ്?

In the figure given below, (C) represents __________

image.png
Z-DNA-യിൽ ഒരു പൂർണ്ണചുറ്റിൽ (A complete Helix) എത്ര ബെയ്‌സ് ജോഡികൾ ഉണ്ട്?