ബാഹ്യഗ്രഹങ്ങളിൽ പെടാത്തത് ഏതെല്ലാം ? ബുധൻ വ്യാഴം ചൊവ്വ ശനി Aഇവയൊന്നുമല്ലBഎല്ലാംC2 മാത്രംD1, 3 എന്നിവAnswer: D. 1, 3 എന്നിവ Read Explanation: “വാതക ഭീമന്മാർ എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ - ബാഹ്യഗ്രഹങ്ങൾ (ജോവിയൻ ഗ്രഹങ്ങൾ) ബാഹ്യഗ്രഹങ്ങൾ (Outer Planets) വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ Read more in App