Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നതിൽ ഇന്റൻസീവ് വേരിയബിൾ അല്ലാത്തത് ഏതാണ്?

Aമർദം

Bതാപനില

Cസാന്ദ്രത

Dവ്യാപ്തം

Answer:

D. വ്യാപ്തം

Read Explanation:

  • എക്സ്റ്റൻസീവ് വേരിയബിൾസ് (Extensive variables): ഒരു സിസ്റ്റത്തിനുള്ളിലെ ദ്രവ്യത്തിന്റെ അളവിനെയോ വലുപ്പത്തിനെയോ ആശ്രയിച്ചിരിക്കുന്നു.

  • ഉദാ: പിണ്ഡം, വ്യാപ്തം, ആന്തരിക ഊർജം


Related Questions:

വിശിഷ്ട തപധാരിത ഏറ്റവും കൂടുതലുള്ള മൂലകമേത് ?
ഊർജ്ജം,വ്യാപ്തം എന്നീ മാക്ക്രോസ്കോപ്പിക് സവിശേഷതകൾ ഒരു പോലെയുള്ള ഒരു കൂട്ടം കണികകളെ ഒരുമിച്ചു ഒരു അസംബ്ലിയായി കണക്കാക്കുന്നു ഇത്തരം വ്യത്യസ്ത അസംബ്ലി അറിയപ്പെടുന്നത്
തണുപ്പുകാലത്ത് തടാകത്തിൽ ആദ്യം ഘനീഭവിച്ച ഐസായി മാറുന്നത് ?
താപഗതികത്തിലെ സീറോത്ത് നിയമം ആദ്യമായി ശാസ്ത്രീയമായി രൂപപ്പെടുത്തിയത് ആരാണ്?

താഴെ പറയുന്നവയിൽ എക്സറ്റൻസിവ് ചരങ്ങൾ ഏതൊക്കെയാണ്

  1. പിണ്ഡം
  2. വ്യാപ്തം
  3. ആന്തരികോർജ്ജം
  4. സാന്ദ്രത