ഹൈഡ്രജന്റെ ഐസോടോപ്പ് അല്ലാത്തത് ഏത് ?AടെലൂറിയംBപ്രോട്ടിയംCട്രിഷിയംDഡ്യൂട്ടീരിയംAnswer: A. ടെലൂറിയം Read Explanation: പ്രോട്ടിയം, ഡ്യൂറ്റീരിയം, ട്രിഷിയം എന്നിങ്ങനെ മൂന്ന് ഐസോടോപ്പുകളുടെ രൂപത്തിലാണ് ഹൈഡ്രജൻ നിലനിൽക്കുന്നത്. ഹൈഡ്രജന്റെ മൂന്ന് ഐസോടോപ്പുകളുടെയും ആറ്റോമിക് നമ്പറുകൾ ഒന്നുതന്നെയാണ്, അതായത് 1 എന്നാൽ അവയുടെ ചിഹ്നങ്ങൾ, ആപേക്ഷിക ആറ്റോമിക പിണ്ഡം, സാന്ദ്രത മുതലായവ വ്യത്യാസപ്പെടുന്നു. Read more in App