Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

വാർഡ് കമ്മിറ്റികൾക്ക് ബാധകമല്ലാത്തത് ?  

i) കോർപറേഷനുകൾക്ക് 

ii) 50000 ലധികം ജനസംഖ്യയുള്ള നഗരസഭകൾക്ക്

iii) 1 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരസഭകൾക്ക്

iv) ചെറിയ നഗരസഭകൾക്ക് 

A(i), (ii), (iii)

B(ii), (iv)

C(i), (iii), (iv)

D(i), (ii), (iv)

Answer:

B. (ii), (iv)


Related Questions:

കേരളത്തിലെ വനിതാ ഘടക പദ്ധതിയെ സംബന്ധിച്ച് പ്രസക്തമല്ലാത്തത് ഏത് ? 

i) തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ശതമാനം പദ്ധതി വിഹിതം മാറ്റി വക്കണം

ii) സ്ത്രീകളും കുട്ടികളും ആയി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ആയിരിക്കണം ഈ പണം ഉപയോഗിക്കേണ്ടത്

iii) പൊതു ആവശ്യങ്ങൾക്ക് കൂടി അനിവാര്യഘട്ടത്തിൽ വനിതാ ഘടകപദ്ധതി പണം വിനിയോഗിക്കാം

iv) വനിത ഘടക പദ്ധതി തയ്യാറാക്കേണ്ടത് ഐ. സി. ഡി. എസ്. സൂപ്പർവൈസർ ആണ്

കേരള സർക്കാരിന്റെ 2021 ലെ ഭരണപരിഷ്കാര കമ്മീഷന്റെ 11-ാം റിപ്പോർട്ടിൽ പറയുന്ന വസ്തുതകളുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

1. ഐ. ടി. വകുപ്പ് നൽകുന്ന ഇ-സേവനങ്ങളുടെ പ്രോസസ്സ് കാര്യക്ഷമത പരിശോധിക്കുകയാണ്  ഇ-ഗവേണൻസിന്റെ ലക്ഷ്യം.

2.1999-ൽ കേരള സ്റ്റേറ്റ് ഐ. ടി. മിഷനും ഇൻഫർമേഷൻ കേരള മിഷനും സ്ഥാപിച്ചതോടെ ഇ-ഗവേണൻസിന്റെ യുഗം കേരളത്തിൽ ആരംഭിച്ചു.

3. ഇ-ഗവേണൻസിലും ഐ.സി.ടി.യിലും തീരുമാനങ്ങൾ എടുക്കുന്നതിനുള്ള നോഡൽ ഡിപ്പാർട്ട്മെന്റാണ് ഇലക്ട്രോണിക്സ് & ഐ. ടി. വകുപ്പ്

കേരളത്തിലെ പാരമ്പര്യേതര, ഊർജസ്രോതസ്സുകളെ കുറിച്ച് പഠനം നടത്തുന്ന ഏജൻസി?
കേരള സംസ്ഥാന ആസൂത്രണ ബോർഡിനെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയായത്?

Who are the permanent invitees to the Kerala State Planning Board ? കേരള സംസ്ഥാന ആസൂത്രണ ബോർഡിലെ സ്ഥിരം ക്ഷണിതാക്കൾ ആരൊക്കെയാണ്?

  1. Minister for Finance ധനകാര്യ മന്ത്രി
  2. Chief secretary to the Government of Kerala കേരള സർക്കാരിന്റെ ചീഫ് സെക്രട്ടറി
  3. Additional Chief Secretary to the Government of Kerala കേരള സർക്കാരിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി
  4. Director, Bureau of Economics and Statistics ഡയറക്ടർ, ബ്യൂറോ ഓഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്