താഴെ തന്നിട്ടുള്ളവയിൽ 2024 ൽ രസതന്ത്രം വിഭാഗം നോബൽ അവാർഡുമായി ബന്ധമില്ലാത്ത വ്യക്തി ആര്?Aജോൺ ജംപർBഡേവിഡ് ബക്കർCഹാൻ കാങ്Dഡെമിസ് ഹസ്സാബിസ്Answer: C. ഹാൻ കാങ് Read Explanation: 2024-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഡേവിഡ് ബേക്കർ, ഡെമിസ് ഹസ്സാബിസ്, ജോൺ ജമ്പർ എന്നിവർക്കാണ് Read more in App