Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഉപദ്വീപീയ നദികളിൽ പെടാത്തത് ഏത്?

Aഗോദാവരി

Bമഹാനദി

Cനർമ്മദ

Dബ്രഹ്മപുത്ര

Answer:

D. ബ്രഹ്മപുത്ര

Read Explanation:

മാനസസരോവർ തടാകത്തിന് സമീപം.ചെമ-യുങ്-ദുങ് ഹിമാനിയിൽ നിന്നാണ് ബ്രഹ്മപുത്ര ഉത്ഭവിക്കുന്നത്.


Related Questions:

ഒഡിഷ യുടെ ദുഃഖം ?
ഗംഗാനദിയുടെ ഏറ്റവും നീളം കൂടിയ കൈവഴി ഇവയിൽ ഏത് ?

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ നദിയെ തിരിച്ചറിയുക :

  • കിഴക്കോട്ടൊഴുകുന്ന ഉപദ്വീപിയ നദികളിൽ രണ്ടാമത്തെ വലിയ നദി

  • കോറമാണ്ടൽ തീരത്തിൻ്റെയും നോർത്തേൺ സിർക്കാർസിന്റെയും അതിർത്തി നിർണയിക്കുന്ന നദി 

  • ശ്രീശൈലം പദ്ധതി ഈ നദിയിലാണ്.

  • സത്താറ നഗരം ഈ നദിയുടെ തീരത്താണ് 

ഇന്ത്യയെ തെക്കേ ഇന്ത്യയെന്നും വടക്കേ ഇന്ത്യയെന്നുo വിഭജിക്കുന്ന നദി ഏതാണ് ?
ലോകത്തിലെ ഏറ്റവും വലിയ എർത്ത് ഫിൽഡ് ഡാം ?