App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ കൊതുകുജന്യമല്ലാത്തത് ഏത് ?

Aമലമ്പനി

Bമന്ത്

Cടൈഫോയിഡ്

Dഡെങ്കിപനി

Answer:

C. ടൈഫോയിഡ്


Related Questions:

സിഫിലിസ് രോഗത്തിന് കാരണമായ രോഗകാരി ഏത് ?

മുതുകിലും തലയിലും വെള്ളക്കുത്തുകളും ചിറകുകളിൽ ഇരുണ്ട നിറത്തിലുള്ള ശൽക്കങ്ങളും കാണപ്പെടുന്ന കൊതുകുകൾ ഏതാണ് ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഹീമോഫീലിയ ഒരു ജീവിതശൈലീരോഗമാണ്

2.പന്നിയാണ് നിപയുടെ ആത്യന്തിക ഉറവിടം

3.തലച്ചോറിനെ ബാധിക്കുന്ന രോഗമാണ് എംഫിസീമ

സന്നിപാതജ്വരം എന്നറിയപ്പെടുന്ന രോഗം ഏത് ?

മലമ്പനി രോഗാണുക്കൾ ഏത് അവയവത്തെ ബാധിക്കുന്നു ?