Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ബാഹ്യ ഗ്രഹങ്ങളിൽ പെടാത്തത് ഏത്?

Aവ്യാഴം

Bശനി

Cയുറാനസ്

Dചൊവ്വ

Answer:

D. ചൊവ്വ


Related Questions:

ആന്തരിക ഗ്രഹം എന്നറിയപ്പെടുന്നത് ഏതാണ്?
ഭൗമ ഗ്രഹങ്ങൾ രൂപം കൊണ്ടത് ഇതിന് സമീപത്താണ് .
ഉപരിതലത്തിൽ അനുഭവപ്പെടുന്ന ഭൂഗുരുത്വത്തിന്റെ അളവിൽ ഉണ്ടാകുന്ന വ്യത്യാസത്തെ എന്ത് വിളിക്കുന്നു. ?
ഒരു വലിയ മേഘത്തിന്റെ രൂപത്തിൽ ഹൈഡ്രജൻ വാതകം അടിഞ്ഞുകൂടി ഒരു ഗാലക്സി രൂപപ്പെടാൻ തുടങ്ങുന്നു.ഏതാണ് വാതകം?
കൂറ്റൻ ജലസംഭരണികൾ സ്ഥിതി ചെയ്യുന്ന പ്രേദശങ്ങളിൽ ഉണ്ടാകുന്ന ഭൂകമ്പം ഏത് ?