Challenger App

No.1 PSC Learning App

1M+ Downloads
വിമർശനാത്മക ചിന്തയുമായി പൊരുത്തപ്പെടാത്തത് ഏത് ?

Aശരിയുത്തരങ്ങളിലേക്ക് കുട്ടികളെ നയിക്കുക

Bകുട്ടികളുടെ ചോദ്യങ്ങൾക്ക് ഉയർന്ന പരിഗണന നൽകുക

Cകുട്ടികളുടെ പ്രതികരണങ്ങൾക്ക് വിശദീകരണം ആവശ്യപ്പെടുക

Dകുട്ടികളുടെ ബുദ്ധിപരമായ ജിജ്ഞാസയെ പ്രോത്സാഹിപ്പിക്കുക

Answer:

A. ശരിയുത്തരങ്ങളിലേക്ക് കുട്ടികളെ നയിക്കുക


Related Questions:

The modular ratio 'm' for M20 grade concrete is
Fear of stranger is :
Which of the following is the prominent language spoken by 5.03% population of India as per 2011 census?
'അറിവിന്‍റെ' കാര്യത്തിൽ അവർക്കു തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്' - വാക്യത്തിൽ തെറ്റായപ്രയോഗം ഏത്?|
The Doctrine of Ultra Vires is related to :