Challenger App

No.1 PSC Learning App

1M+ Downloads
ആത്മനിർദർ ഭാരത് അഭിയാൻ പദ്ധതിയിൽ താഴെ പറയുന്നവയിൽ ശരിയല്ലാത്തതേത്?

A2020 മേയ് 12 ന് പ്രഖ്യാപിച്ചു

Bഇന്ത്യയുടെ GDP യുടെ 10% വരുന്ന പദ്ധതി

Cകോവിഡ് മഹാമാരിയുടെ പശ്ചാത്തലം

Dഅടിസ്ഥാന സൗകര്യവികസന പദ്ധതികൾക്ക് വേണ്ടി മാത്രമുള്ളത്

Answer:

D. അടിസ്ഥാന സൗകര്യവികസന പദ്ധതികൾക്ക് വേണ്ടി മാത്രമുള്ളത്

Read Explanation:

  • ആത്മനിർഭർ ഭാരത് അഭിയാൻ, ഇന്ത്യയെ സ്വാശ്രയ രാഷ്ട്രമാക്കുന്നതിനായി 2020 മെയ് മാസത്തിൽ ആരംഭിച്ച ദൗത്യമാണ്.

  • സാമ്പത്തിക പാക്കേജിന്റെ മൂല്യം 20 ലക്ഷം കോടി രൂപ അല്ലെങ്കിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 10% ആണ്.

  • 2020 മേയ് 12 ന് പദ്ധതി പ്രഖ്യാപിച്ചു  

     

  • അടിസ്ഥാന സൗകര്യങ്ങൾ, സേവനങ്ങൾ മുതലായ മേഖലകളിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുക എന്നതാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്.

  • ലോക സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ ഒരു വലിയ പങ്ക് വഹിക്കുന്നതിനും അത് കൂടുതൽ കാര്യക്ഷമവും മത്സരപരവും ആകുന്നതിനും വേണ്ടിയുള്ള അനേകം പദ്ധതികളുടെ മാതൃപദ്ധതിയാണ് ഇത്. 


Related Questions:

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി നടപ്പാക്കിയ കേരളത്തിലെ ജില്ലകൾ ?
Antyodaya Anna Yojana was launched on:
Which one of the following is not connected with the poverty eradication programmes of Central Government?
Digital India Programme was launched on
സമഗ്ര ശിശു വികസനം ലക്ഷ്യമാക്കിയിട്ടുള്ള ഒരു കേന്ദ്രാവിഷ്കൃത പദ്ധതി :