Challenger App

No.1 PSC Learning App

1M+ Downloads
താഴെ നൽകിയവയിൽ ചരക്ക് സേവന നികുതിയുടെ പരിധിയിൽ വരാത്തത് ഏതാണ്?

Aമുള ഉൽപ്പന്നങ്ങൾ

Bബയോ ഗ്യാസ്

Cപെട്രോളിയം ഉൽപ്പന്നങ്ങൾ

Dരാസവളങ്ങൾ

Answer:

C. പെട്രോളിയം ഉൽപ്പന്നങ്ങൾ


Related Questions:

GST ബന്ധപ്പെട്ട് ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ട അനുഛേദം ഏതാണ് ?
സിനിമാ തീയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങൾക്ക് ചുമത്തിയ പുതിയ നികുതി എത്ര ?
GST കൗണ്സിലിന്റെ അദ്ധ്യക്ഷൻ ആരാണ് ?
The full form of GST is :
Which constitutional amendment is done to pass the GST bill ?