Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ പെടാത്തത് ഏത്?

Aവിദ്യാഭ്യാസം

Bക്രിമിനൽ നിയമങ്ങൾ

Cവനം

Dവരുമാന നികുതി

Answer:

D. വരുമാന നികുതി


Related Questions:

കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയങ്ങൾ ചുവടെ തന്നിരിക്കുന്നവയിൽ ഏതാണ് ശരിയായിട്ടുള്ളത് ?

താഴെ തന്നിരിക്കുന്ന വിഷയങ്ങളെ (കോളം-A) ഭരണഘടനയിലെ ഏഴാം പട്ടികയിലെ ലിസ്റ്റുകൾ/അവശിഷ്ടാധികാരങ്ങൾ (കോളം-B ) എന്നിവയുമായി യോജിപ്പിച്ചതിൽ ശരിയായവ കണ്ടെത്തുക

A (വിഷയങ്ങൾ)

B (ലിസ്റ്റുകൾ/അവശിഷ്ടാധികാരം)

i

തുറമുഖങ്ങൾ

കേന്ദ്ര ലിസ്റ്റ്

ii

ഭൂമി

സംസ്ഥാന ലിസ്റ്റ്

iii

സൈബർ നിയമങ്ങൾ

സംയുക്ത ലിസ്റ്റ്

iv

പിന്തുടർച്ചാവകാശം

അവശിഷ്ടാധികാരങ്ങൾ

ഇന്ത്യൻ ഭരണഘടനയിലെ കൺകറൻറ് ലിസ്റ്റിൽപ്പെട്ട വിഷയങ്ങൾ ഏവ ?

a. വിവാഹവും, വിവാഹമോചനവും

b. ട്രസ്റ്റും. ട്രസ്റ്റികളും

c. പൊതുജനാരോഗ്യം

d. കാടുകൾ

e. കുടുംബാസൂത്രണം

താഴെ തന്നിരിക്കുന്ന വിഷയങ്ങളിൽ നിന്നും കൺകറന്റ് ലിസ്റ്റിൽപ്പെട്ടവ കണ്ടെത്തുക.

1 പൗരത്വം  2.വിവാഹമോചനം 3.ലോട്ടറികൾ 4.വനം 5. ബാങ്കിങ് 6.കുടുംബാസൂത്രണം. 7.പോലീസ് 8.മദ്യം 

യൂണിയൻ ലിസ്റ്റിന്റെ അധികാര പരിധിയിൽപ്പെടുന്നത് താഴെ പറയുന്നവയിൽ ഏതാണ് ?