Challenger App

No.1 PSC Learning App

1M+ Downloads
ഗംഗാസമതലത്തിലെ നഗരങ്ങളിൽ ഉൾപ്പെടാത്തത് ?

Aശ്രാവസ്തി

Bകൗസമ്പി

Cബിധാനസി

Dവൈശാലി

Answer:

C. ബിധാനസി

Read Explanation:

കുശിനഗരം, ബനാറസ്, രാജഗൃഹം എന്നിവയാണ് മറ്റ് നഗരങ്ങൾ.


Related Questions:

സപ്തസൈന്ധവ പ്രദേശത്തെ ജനജീവിതത്തെ പറ്റി വിവരങ്ങൾ ലഭിക്കുന്നത് ഏതിൽ നിന്നുമാണ് ?
ഗംഗാസമതലത്തിലെത്തിയ കർഷകർ രാജാവിന് കൊടുക്കുന്ന നികുതി ?
'ദൈവത്തിന്റെ രഹസ്യങ്ങളെകുറിച്ച്‌ എനിക്ക് അറിയില്ല എന്നാൽ മനുഷ്യന്റെ ദുരിതങ്ങൾ എനിക്ക് അറിയാം' എന്ന് പറഞ്ഞത് ആരാണ് ?
ഗംഗാസമതലങ്ങളിലെ ജനങ്ങൾ ഉപയോഗിച്ചിരുന്ന ഇരുമ്പായുധങ്ങളുടെ അവശിഷ്ടം ലഭിച്ച ഉത്തർ പ്രദേശിലെ സ്ഥലം ഏതാണ് ?
അജാതശത്രു ഏതു രാജവംശത്തിൽ ഉൾപ്പെട്ടതാണ്?