Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുന്നേറ്റങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്?

Aകയ്യൂർ സമരം

Bമലബാർ കലാപം

Cഉപ്പു സത്യാഗ്രഹം

Dവേലുത്തമ്പി കലാപം

Answer:

A. കയ്യൂർ സമരം

Read Explanation:

കയ്യൂർ സമരം 

  • കയ്യൂരിലെ കർഷക സംഘങ്ങൾ ജന്മിത്വത്തിനെതിരെ നടത്തിയ സമരമായിരുന്നു ഇത്.

  • നടന്നത് -1941 മാർച്ച് 28 

  • കയ്യൂർ സ്ഥിതി ചെയ്യുന്ന താലൂക്ക് -ഹോസ്ദുർഗ് (കാസർഗോഡ് )

  • സമരം നടന്ന നദീ തീരം -കരിയങ്കോട്  നദി (തേജസ്വിനി നദി )

  • സമരത്തെ തുടർന്ന് മരിച്ച പോലീസുകാരൻ -സുബ്ബരായൻ 

  • തൂക്കിലേറ്റപ്പെട്ടവർ(1943 മാർച്ച് 29 ന് ) -മOത്തിൽ അപ്പു ,പൊഡോര കുഞ്ഞമ്പു നായർ ,കോയിതാട്ടിൽ ചിരുകണ്Oൻ പള്ളിക്കൽ അബൂബക്കർ 

  • സമരത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി -ഇ . കെ . നായനാർ 

  • സമരത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ സിനിമ -മീന മാസത്തിലെ സൂര്യൻ (സംവിധാനം -ലെനിൻ രാജേന്ദ്രൻ)

  • സമരത്തെ ആസ്പദമാക്കി" ചിരസ്മരണ "എന്ന നോവൽ രചിച്ചത് -നിരഞ്ജന 

  • "കയ്യൂരും കരിവെള്ളൂരും" രചിച്ചത് -എ . വി . കുഞ്ഞമ്പു 

  • "കയ്യൂർ സമരചരിത്രം" രചിച്ചത് -വി . വി.. കുഞ്ഞമ്പു 


Related Questions:

The Malayali Memorial of 1891 was organised under the leadership of:
ഇന്ത്യൻ സ്വതന്ത്ര ചരിത്രത്തിലെ ഗോത്ര കലാപങ്ങളിലെ 'കുറിച്യ കലാപ 'ത്തിനു നേതൃത്വം നൽകിയ വ്യക്തി?
താഴെ കൊടുത്തിരിക്കുന്നവരിൽ വൈക്കം സത്യാഗ്രഹത്തിലെ ആദ്യ ദിവസത്തെ സത്യാഗ്രഹികളിൽ പെടാത്തത് ആര്?

ചുവടെ കൊടുത്തതിൽ നിന്നും മലബാർ കലാപവുമായി ബന്ധമില്ലാത്ത ശരിയായ ജോഡി തെരഞ്ഞെടുക്കുക:

(i) ജാലിയൻവാലാബാഗ് കൂട്ടക്കൊല

(ii) വാഗൺ ട്രാജഡി

(iii) 1919 ഏപ്രിൽ 13 ന് നടന്ന സംഭവം

(iv) വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സീതിക്കോയ തങ്ങൾ എന്നിവർ നേതാക്കന്മാർ ആയിരുന്നു

1936-ൽ കണ്ണൂരിൽ നിന്ന് മദ്രാസിലേക്ക് നടത്തിയ ചരിത്ര പ്രസിദ്ധമായ 'പട്ടിണിജാഥ'യ്ക്ക് നേതൃത്വം നൽകിയ നേതാവാര്?