App Logo

No.1 PSC Learning App

1M+ Downloads
പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങളിൽ ഉൾപെടാത്തത് ഏത് ?

Aയൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ (UTI)

Bലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ മ്യൂച്വൽ ഫണ്ട് (LICMF)

Cനിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ട്

Dഎസ്.ബി.ഐ മ്യൂച്വൽ ഫണ്ട്

Answer:

C. നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ട്


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ഏത് ?
വിജയ, ദേന എന്ന ബാങ്കുകൾ ഏത് ബാങ്കിലേക്കാണ് ലയിച്ചത് ?
ന്യൂ ഡെവലപ്പ്മെന്റ് ബാങ്ക് ഏതു സംഘടനയുടേതാണ് ?
ഗ്രാമീണ വികസനത്തിനും കാർഷിക വികസനത്തിനായി പ്രവർത്തിക്കുന്ന ഇന്ത്യയുടെ പരമോന്നത ബാങ്ക് ഏത് ?
ഇന്റർനാഷനൽ ബാങ്ക് ഫോർ റി കൺസ്ട്രക്ഷൻ ആന്റ് ഡെവലപ്മെന്റ് പൊതുവെ അറിയപ്പെടുന്ന പേര് എന്ത്?