App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ബ്ലൂമിന്റെ വിദ്യാഭ്യാസ ലക്ഷ്യങ്ങളുടെ വർഗ്ഗീകരണത്തിലെ വൈജ്ഞാനിക മണ്ഡലത്തിൽ ഉൾപ്പെടാത്തത് ഏത് ?

Aസിന്തസിസ്

Bഅപഗ്രഥനം

Cഅറിവ്

Dപ്രക്രിയ

Answer:

D. പ്രക്രിയ

Read Explanation:

കോഗ്നിറ്റീവ് മണ്ഡലം ചിന്തയുടെ അല്ലെങ്കിൽ മനസ്സിൻ്റെ മേഖലയാണ്. അതിൽ ജീവനുള്ളതും അല്ലാത്തതുമായ വസ്തുക്കളുടെ വൈജ്ഞാനിക വശങ്ങൾ അടങ്ങിയിരിക്കുന്നു,


Related Questions:

വിദ്യാഭ്യാസത്തിലൂടെ വ്യക്തികൾക്ക് ലഭിക്കേണ്ടത് അവരുടെ കഴിവുകൾ സ്വയം വികസിപ്പിച്ചെടുക്കാനുള്ള ശേഷിയാണ്. ഓരോ വിദ്യാർത്ഥിയും ഇത്തരത്തിൽ വിദ്യാഭ്യാസം സമ്പാദിക്കുന്ന രീതി അറിയപ്പെടുന്നത് ?
വിദ്യാഭ്യാസത്തെ മനശാസ്ത്രവത്ക്കരിച്ചത് പെസ്റ്റലോസിയാണെങ്കിൽ ദാർശനികവത്കരിച്ചത് ആര് ?
പഠനാസൂത്രണത്തിന്റെ ആദ്യകാല സമീപനമായി അറിയപ്പെടുന്നത് ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഒബ്ജക്ടിവിറ്റി ഏറ്റവും കൂടുതലുള്ളത് ഏതിനാണ് ?
അധ്യാപകരെന്ന നിലയിൽ അക്കാദമിക് വർഷത്തിന്റെ തുടക്കത്തിൽ പരിഗണിക്കുന്നത് ഏത് ?