Challenger App

No.1 PSC Learning App

1M+ Downloads
ഇവയിൽ ബാഹ്യജന്യഭൂരൂപാരൂപീകരണ പ്രക്രിയകളിൽ ഉൾപ്പെടാത്തത് ഏത്?

Aഅപരദനം

Bഅപക്ഷയം

Cനിക്ഷേപിക്കൽ

Dസ്തരവിരുപണം

Answer:

D. സ്തരവിരുപണം


Related Questions:

കാലാവസ്ഥാ പ്രക്രിയകളുടെ പ്രധാന ഗ്രൂപ്പുകളിൽ ഉൾപ്പെടാത്തത് ഏതാണ്?
മണ്ണ് രൂപീകരണത്തെ നിയന്ത്രിക്കുന്ന അടിസ്ഥാന ഘടകമാണ് ______ .
ഇരുമ്പു തുരുമ്പിക്കുന്നത് ഏത് പ്രക്രിയയിലൂടെ ?
ഭൗമാന്തർഭാഗത്തുനിന്നും പ്രസരിക്കുന്ന ഊർജമാണ് _____ പ്രക്രിയകൾക്ക് നിദാനമായ ബലം നൽകുന്നത് .
എന്താണ് ഓറോജെനി?