App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നതിൽ ഹരിതഗൃഹവാതകങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

ACO₂

BCFC

Cമീതെയ്ൻ

DO₂

Answer:

D. O₂

Read Explanation:

പ്രധാനപ്പെട്ട ഹരിതഗൃഹവാതകങ്ങൾ ആണ് കാർബൺ ഡൈ ഓക്സൈഡ്, നൈട്രജന്റെ ഓക്സൈഡുകൾ , ജലബാഷ്പം, സി എഫ് സി, ഹൈഡ്രോകാർബൺസ് എന്നിവ


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ ' ടൈഗർ ഓർക്കിഡ് ' എന്ന അപൂർവ്വ ഇനം ഓർക്കിഡുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?  

  1. ടൈഗർ ഓർക്കിഡിന്റെ  ശാസ്ത്രീയ നാമം - ഗ്രാമോഫില്ലം സ്പെസിയോസം 

  2. ഇന്തോനേഷ്യ , ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഈ സസ്യങ്ങൾ ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ല  

  3. കടുവയുടെ തൊലിയോട് സാമ്യമുള്ള വലുതും തിളക്കമുള്ളതുമായ പൂക്കളുള്ള ഈ ഓർക്കിഡ് ഒന്നിടവിട്ട വർഷങ്ങളിൽ പൂവിടാറുണ്ട്  

താഴെകൊടുത്തിരിക്കുന്ന വാതകങ്ങളിൽ ഹരിതഗൃഹ പ്രഭാവത്തിനു കാരണമാകുന്നതേത്?

ഇനിപ്പറയുന്നവ ഒഴികെയുള്ളവ അവരുടെ ആതിഥേയനെ ഉപദ്രവിക്കുന്നില്ല:

The acceptable noise level in an industrial area by BIS is in between?

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതൊക്കെയാണ് ?

  1. IUCN റെഡ് ഡാറ്റ ബുക്കിൽ ' ഗുരുതരമായി വംശനാശഭീഷണി ' നേരിടുന്ന സസ്യങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ട ഒരു അപൂർവ്വ ഇനം ഓർക്കിഡാണ് ' ഗ്രൗണ്ട് ഓർക്കിഡ് ' എന്നറിയപ്പെടുന്ന - യൂലോഫിയ ഒബ്ടുസ
  2. 1902 ൽ ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിൽ കണ്ടെത്തിയതിന് ശേഷം 2020 ൽ ദുധ്വ ടൈഗർ റിസർവിലാണ് വീണ്ടും ഈ ഓർക്കിഡ്   സ്പീഷിസ് കണ്ടെത്തുന്നത് 
  3. 2008 ൽ പാക്കിസ്ഥാനിൽ നിന്നും സസ്യശാസ്ത്രജ്ഞർക്ക് ഈ ഓർക്കിഡ് സ്പീഷിസ്  ലഭിച്ചിരുന്നു