താഴെ നൽകിയവയിൽ അകാന്തികവസ്തുക്കളിൽ ഉൾപ്പെടാത്തത് ഏതാണ്?Aകോബാൾട്Bസ്വർണ്ണംCപേപ്പർDമരംAnswer: A. കോബാൾട് Read Explanation: കാന്തികവസ്തുക്കളും അകാന്തികവസ്തുക്കളുംകാന്തികവസ്തുക്കൾ (Magnetic substances):കാന്തം ആകർഷിക്കുന്ന വസ്തുക്കളാണ് കാന്തികവസ്തുക്കൾ.ഉദാഹരണം – ഇരുമ്പ്, നിക്കൽ, കോബാൾട്ട്.അകാന്തികവസ്തുക്കൾ (Non-magnetic substances):കാന്തം ആകർഷിക്കാത്ത വസ്തുക്കളാണ് അകാന്തികവസ്തുക്കൾ.ഉദാഹരണം – പേപ്പർ, പ്ലാസ്റ്റിക്, സ്വർണ്ണം, മരം. Read more in App