App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ സുഷ്മാൻ്റെ അന്വേഷണ പരിശീലന സിദ്ധാന്ത തത്വങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

Aപ്രശ്നങ്ങൾ നേരിടുമ്പോൾ മനുഷ്യൻ സ്വാഭാവികമായും അന്വേഷണ ബുദ്ധി പ്രദർശിപ്പിക്കുന്നു.

Bഅവർക്ക് അവരുടെ ചിന്തനത്തെ കുറിച്ച് ബോധവാന്മാരാകാനും അവയെ അപഗ്രഥിക്കാനും കഴിയും.

Cപഠനപ്രവർത്തനങ്ങളിൽ സഹകരണാത്മക പഠനം, സഹവർത്തിത പഠനം എന്നിവയ്ക്ക് പ്രാമുഖ്യം നൽകണം.

Dപുതിയ തന്ത്രങ്ങൾ നേരിട്ട് പഠിപ്പിക്കാനും കുട്ടികളുടെ നിലവിലുള്ള തന്ത്രങ്ങളോട് കൂട്ടിച്ചേർക്കാനും സാധിക്കും.

Answer:

C. പഠനപ്രവർത്തനങ്ങളിൽ സഹകരണാത്മക പഠനം, സഹവർത്തിത പഠനം എന്നിവയ്ക്ക് പ്രാമുഖ്യം നൽകണം.

Read Explanation:

സുഷ്മാൻ്റെ അന്വേഷണ പരിശീലന സിദ്ധാന്തO 4 തത്വങ്ങളിൽ അധിഷ്ഠിതമാണ്.

  1. പ്രശ്നങ്ങൾ നേരിടുമ്പോൾ മനുഷ്യൻ സ്വാഭാവികമായും അന്വേഷണ ബുദ്ധി പ്രദർശിപ്പിക്കുന്നു.
  2. അവർക്ക് അവരുടെ ചിന്തനത്തെ കുറിച്ച് ബോധവാന്മാരാകാനും അവയെ അപഗ്രഥിക്കാനും കഴിയും.
  3. പുതിയ തന്ത്രങ്ങൾ നേരിട്ട് പഠിപ്പിക്കാനും കുട്ടികളുടെ നിലവിലുള്ള തന്ത്രങ്ങളോട് കൂട്ടിച്ചേർക്കാനും സാധിക്കും.
  4. കൂട്ടായ അന്വേഷണം ചിന്തനത്തെ സമ്പന്നമാക്കുന്നു.

Related Questions:

1959 ൽ സ്കിന്നറുടെ വ്യവഹാരവാദത്തെ എതിർത്ത ജ്ഞാതൃവാദി.
What is the main function of repression in Freud's theory?
മനഃശാസ്ത്രത്തിലെ ധർമവാദം അവതരിപ്പിച്ചതാര് ?
പഠനം നടക്കുന്നത് ഉള്‍ക്കാഴ്ചകൊണ്ടാണെന്നു സിദ്ധാന്തിച്ചത് ?
How can teachers apply Vygotsky’s theory in the classroom?