Challenger App

No.1 PSC Learning App

1M+ Downloads
പ്രഥമ ശുശ്രൂഷയുടെ 3 നിയമങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

ACheck

BCall

CCare

Dcalliper

Answer:

D. calliper

Read Explanation:

പ്രഥമ ശുശ്രൂഷയുടെ 3 നിയമങ്ങൾ: 🔳Check (പരിശോധിക്കുക) 🔳Call (വിളിക്കുക,സഹായം തേടുക) 🔳Care(പരിചരണം)


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ചെവിയിലെ അസ്ഥികളിൽ ഉൾപ്പെടാത്തത് ഏത്?
റെഡ്ക്രോസ് സൊസൈറ്റിയുടെ ആദ്യ പേര്?
കയ്യിൽ എത്ര മെറ്റാകാർപസ് അസ്ഥികളുണ്ട്?
റെഡ്ക്രോസ് സൊസൈറ്റിയുടെ സ്ഥാപകൻ?
ശ്വാസ കോശത്തിൻ്റെ അടിസ്ഥാന ഘടകം?