App Logo

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്ന വെയിൽ ശരിയായ കോശ വിഭജനത്തിനും കൃത്യമായ ജനിതക വസ്തുക്കൾ ഉള്ള പുതിയ കോശങ്ങളുടെ നിർമിതിക്കും സഹായകമാകുന്ന പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

Aകോശവിഭജനം

Bകോശ വളർച്ച

Cഡിഎൻഎ ഇരട്ടിക്കൽ

Dഡിഎൻഎ രൂപീകരണം നടക്കാത്ത അവസ്ഥ

Answer:

D. ഡിഎൻഎ രൂപീകരണം നടക്കാത്ത അവസ്ഥ

Read Explanation:

  • ജീവജാലങ്ങളിലെ ഒരു പ്രധാനപ്രക്രിയയാണ് കോശവിഭജനം. കോശവിഭജന സമയത്ത് ഡി.എൻ.എയുടെ ഇരട്ടിക്കൽ (DNAreplication), കോശവളർച്ച എന്നിവ നടക്കുന്നു.

  • കോശവിഭജനം, ഡി.എൻ.എ ഇരട്ടിക്കൽ, കോശവളർച്ച എന്നിവ ക്രമാനുഗതമായി നടക്കുന്നത് ശരിയായ കോശവിഭജനത്തിനും കൃത്യമായ ജനിതക വസ്തുക്കളുള്ള പുതിയ കോശങ്ങളുടെ നിർമിതിക്കും സഹായിക്കുന്നു.


Related Questions:

The condensation of chromosomes is observed in ______
The process of appearance of recombination nodules occurs at which sub-stage of prophase I in meiosis?
Which of the following precedes nuclear envelope reformation during the M phase of the cell cycle?
Among eukaryotes, replication of DNA takes place in
കോശത്തിലെ എല്ലാ ഘടകങ്ങളുടെയും പുനക്രമീകരണം നടക്കുന്ന ഘട്ടം ഏത്?