Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങളിൽ ഉൾപ്പെടാത്തവ ഏതാണ്?

  1. എപ്പോൾ ഉല്പാദിപ്പിക്കണം?
  2. എന്ത് ഉല്പാദിപ്പിക്കണം?
  3. എവിടെ ഉല്പാദിപ്പിക്കണം?
  4. ആർക്കു വേണ്ടി ഉല്പാദിപ്പിക്കണം?

    Aiii മാത്രം

    Bഎല്ലാം

    Ci മാത്രം

    Di, iii എന്നിവ

    Answer:

    D. i, iii എന്നിവ

    Read Explanation:

    അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ

    • ഏതൊരു സമ്പദ് വ്യവസ്ഥയും അഭിമുഖീകരിക്കുന്ന പ്രധാന സാമ്പത്തിക പ്രശ്നങ്ങളാണ് :
    1. എന്ത് ഉല്പാദിപ്പിക്കണം?
    2. എങ്ങനെ ഉല്പാദിപ്പിക്കണം?
    3. ആർക്കു വേണ്ടി ഉല്പാദിപ്പിക്കണം?

    Related Questions:

    Economic Survey is published by:
    Multi National corporations owns and manages business in two or more countries is called
    Which of the following will not comes under the proposed GST in India?
    Multi fibre agreement is related to
    Ageing population in Kerala is considered a challenge mainly because :