App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യശരീരത്തിലുള്ള രക്തക്കുഴലുകളിൽ ഉൾപ്പെടാത്തതേത് ?

Aസിരകൾ

Bധമനികൾ

Cലിംഫാറ്റിക് വെസ്സൽ

Dലോമികകൾ

Answer:

C. ലിംഫാറ്റിക് വെസ്സൽ

Read Explanation:

മനുഷ്യശരീരത്തിലുള്ള 3 തരം രക്തക്കുഴലുകൾ:

  1. ധമനികൾ (Arteries) 
  2. സിരകൾ (Veins)
  3. ലോമികകൾ (Capillaries)

Related Questions:

കോശങ്ങളിൽ എത്തുന്ന ആഹാര ഘടകങ്ങളെ വിഘടിപ്പിച്ച് ഊർജ്ജം സ്വതന്ത്രമാകുന്നത് എന്തിന്റെ സഹായത്താലാണ് ?
സസ്യങ്ങളിലെ വാതകവിനിമയം നടക്കുന്നത് എവിടെ വച്ചാണ് ?
സ്റ്റെതസ്കോപ്പ് ആദ്യമായി നിർമിച്ചത് ആരാണ് ?

നിശ്വാസവായുവിൽ ഉച്ഛ്വാസവായുവിനെ അപേക്ഷിച്ച് കൂടിയ ഘടകം ഏത് ?

  1. ഓക്സിജൻ
  2. നൈട്രജൻ
  3. കാർബൺ ഡൈ ഓക്സൈഡ്
  4. ജല ബാഷ്പം
    ചുവടെ നൽകിയിരിക്കുന്നവയിൽ, മനുഷ്യന്റെ ശ്വസന വ്യവസ്ഥയിലെ ഭാഗങ്ങൾ ശെരിയായി ക്രമപ്പെടുത്തിയത് ഏത് ?