App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ചെവിയിലെ അസ്ഥികളിൽ ഉൾപ്പെടാത്തത് ഏത്?

Aമാലിയസ്

Bഇൻകസ്

Cസ്റ്റെപ്പിസ്‌

Dപെൽവിസ്

Answer:

D. പെൽവിസ്

Read Explanation:

ഇടുപ്പിലെ അസ്ഥികൾ -പെൽവിസ്.


Related Questions:

താഴെ പറയുന്നവയിൽ ശ്വസിച്ചാൽ ഏറ്റവും അപകടകരമായത് ഏത് ?
പ്രഥമ ശുശ്രുഷയിൽ DRAB എന്നതിന്റെ ഫുൾഫോം എന്താണ് ?
പ്രഥമ ശുശ്രുഷയിൽ ABC എന്നത് എന്തിനെ സൂചിപ്പിക്കുന്നു
അസ്ഥിയെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണം?
റെഡ്ക്രോസ് സൊസൈറ്റിയുടെ ആദ്യ പേര്?