താഴെ കൊടുത്തിരിക്കുന്നവയിൽ സാവന്ന കാലാവസ്ഥ മേഖലയുടെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?
- ഇരുഅർദ്ധഗോളങ്ങളിലുമായി 10 ഡിഗ്രി മുതൽ 30 ഡിഗ്രി വരെ അക്ഷാംശങ്ങൾക്കിടയിൽ കാണപ്പെടുന്ന ഉഷ്ണമേഖല പുൽമേടുകളാണ് ഇവ
- ആഫ്രിക്കയിൽ കാംപോസ് എന്നും തെക്കൻ ബ്രസീലിൽ സാവന്ന എന്നും അറിയപ്പെടുന്നു
- വളക്കൂർ ഇല്ലാത്ത മണ്ണാണ് ഇവിടത്തെ പ്രത്യേകത
- ഉഷ്ണ മേഖല പുൽമേടുകളുടെ പടിഞ്ഞാറൻ അരികുകളോട് അടുക്കുമ്പോൾ മഴ ക്രമേണ കുറഞ്ഞു വരുന്നതിനാൽ വൃക്ഷങ്ങളുടെ ഉയരം ക്രമേണ കുറഞ്ഞുവരുന്നു
Aiii മാത്രം
Bഎല്ലാം
Cii, iii എന്നിവ
Di, iv