Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ പെടാത്തത് ഏത്?

Aവിദ്യാഭ്യാസം

Bക്രിമിനൽ നിയമങ്ങൾ

Cവനം

Dവരുമാന നികുതി

Answer:

D. വരുമാന നികുതി

Read Explanation:

  • ഇന്ത്യൻ ഭരണഘടന പ്രകാരം, നിയമനിർമ്മാണ അധികാരം മൂന്ന് ലിസ്റ്റുകളായി വിഭജിച്ചിരിക്കുന്നു — യൂണിയൻ ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, കൺകറൻ്റ് ലിസ്റ്റ്.

  • കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിയമനിർമ്മാണം നടത്താൻ അധികാരമുള്ള വിഷയങ്ങൾ കൺകറൻ്റ് ലിസ്റ്റിൽ (ലിസ്റ്റ് III) ഉൾപ്പെടുന്നു.


Related Questions:

ഭരണഘടനയിൽ സൈബർ നിയമങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് ഏത് ലിസ്റ്റിലാണ് ?

ലിസ്റ്റുമായി  ബന്ധപെട്ടു ശരിയായ വസ്തുതകൾ ഏവ ?

  1. യൂണിയൻ  ലിസ്റ്റിൽ പെടുന്ന വിഷയങ്ങളിൽ കേന്ദ്ര ഗോവെര്ന്മേന്റിനു മാത്രമേ അധികാരമുള്ളൂ

  2. കൻറൻറ് ലിസ്റ്റിൽ ഉൾപ്പെട്ട ഒരു വിഷയത്തിൽ സംസ്ഥാന ഗവണ്മെന്റും  കേന്ദ്ര ഗവണ്മെന്റും നിയമ നിർമാണം നടത്തുമ്പോൾ കേന്ദ്ര ഗോവെർന്മെന്റിന്റെ നിയമമാണ് നിലനിൽക്കുക

  3. യൂണിയൻ ലിസ്റ്റ്,കൻറൻറ് ലിസ്റ്റ് ,സ്റ്റേറ്റ് ലിസ്റ്റ് എന്നിവയിലുൾപ്പെടാത്ത ഒരു പുതിയ വിഷയം ഉണ്ടായാൽ അതിൽ നിയമനിർമാണം നടത്താൻ സംസ്ഥാന ഗവണ്മെന്റുകൾക്കു അധികാരം ഉണ്ടാവും.

  4. പോലീസ് യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്നു 

താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും കൺകറന്റ് വിഷയത്തിൽ പെട്ടവ ഏത് / ഏവ ?

  1. ട്രേഡ് യൂണിയനുകൾ
  2. സൈബർ നിയമം
  3. ബഹിരാകാശ സാങ്കേതിക വിദ്യ
  4. കമ്പ്യൂട്ടർ സാങ്കേതിക വിദ്യ
    യൂണിയൻ ലിസ്റ്റിന്റെ അധികാര പരിധിയിൽപ്പെടുന്നത് താഴെ പറയുന്നവയിൽ ഏതാണ് ?
    Agriculture under Indian Constitution is :