Challenger App

No.1 PSC Learning App

1M+ Downloads
സഹകരണ പഠന രീതിയിൽ ഉൾപ്പെടാത്തത് :

Aമസ്തിഷ്ക പ്രശ്ചാടനം

Bമാർഗ്ഗനിർദ്ദേശത്തിലൂടെയുള്ള കണ്ടെത്തൽ

Cറോൾ പ്ലേ

Dബസ്സ് സെഷൻ

Answer:

B. മാർഗ്ഗനിർദ്ദേശത്തിലൂടെയുള്ള കണ്ടെത്തൽ

Read Explanation:

സഹകരണാത്മക പഠനം

  • ക്ലാസ് മുറികളിൽ അക്കാദമികവും സാമൂഹികവുമായ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഒരു പഠന സംവിധാനമാണ് സഹകരണാത്മക പഠനം 

 


Related Questions:

അസാമാന്യ ബുദ്ധി സാമർത്ഥ്യമുള്ളവർ, സർഗാത്മക ശേഷി പ്രകടിപ്പിക്കുന്നവർ എന്നിവർ ഉൾപ്പെടുന്ന വിഭാഗം ?
താഴെപ്പറയുന്നവയിൽ പ്രകൃതിതത്വങ്ങളിൽ അധിഷ്ഠിതമായ അദ്ധ്യാപനരീതിയുടെ വക്താവ് ആര് ?
Which of the following is the most effective way to promote motivation in learners?
ശാസ്ത്ര മനോഭാവം ഉള്ള വിധ്യാർത്ഥികൾ :
നിരന്തര വിലയിരുത്തലിന്റെ ഭാഗമായി കുട്ടികളുടെ പോർട്ട് ഫോളിയോയിൽ ഉൾപ്പെടാത്തത് ?