Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചുമതലകളിൽ ഉൾപ്പെടാത്തത് ഏത്?

Aരാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരം നൽകൽ

Bവോട്ടർ പട്ടിക പരിഷ്ക്കരിക്കൽ

Cരാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും ചിഹ്നം അനുവദിക്കൽ

Dപ്രാദേശിക ഗവണ്മെന്റ് (സ്വയംഭരണ സ്ഥാപനങ്ങൾ) കളിലേക്കുള്ള തെരഞ്ഞെടുപ്പു നടത്തൽ

Answer:

D. പ്രാദേശിക ഗവണ്മെന്റ് (സ്വയംഭരണ സ്ഥാപനങ്ങൾ) കളിലേക്കുള്ള തെരഞ്ഞെടുപ്പു നടത്തൽ

Read Explanation:

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിച്ചിരിക്കുന്നത്. എന്നാൽ എല്ലാ തെരഞ്ഞെടുപ്പുകളും നടത്തുന്നത് ഈ കമ്മീഷനല്ല. എന്തുകൊണ്ട് (D) ഉൾപ്പെടുന്നില്ല? പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ തുടങ്ങിയ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ (State Election Commission) ആണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇതിൽ ചുമതലകളില്ല.


Related Questions:

രാജ്യസഭയുടെ അധ്യക്ഷനും ഉപാദ്ധ്യക്ഷനും, ലോകസഭയുടെ സ്പീക്കർക്കും, ഡെപ്യൂട്ടി സ്പീക്കർക്കും ഉള്ള ശമ്പളം, ബത്ത ഇവയെക്കുറിച്ച് പരാമർശിച്ചിരിക്കുന്ന ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ :
Which Article of the Constituition of India deals with duties of Prime Minister as respects the furnishing of information to the President, etc.?.

ഇന്ത്യൻ ഭരണഘടന ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും കടമെടുത്തിട്ടുള്ള ആശയങ്ങൾ ഏവ?

  1. അർദ്ധഫെഡറൽ സമ്പ്രദായം
  2. കേവല ഭൂരിപക്ഷസമ്പ്രദായം
  3. നിയമനിർമ്മാണ പ്രക്രിയ
    ഭരണഘടനയുടെ കാവലാൾ എന്നറിയപ്പെടുന്ന വിഭാഗം ഏതാണ് ?
    'ഓംബിർള' ആരാണ് ?