Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ മനുഷ്യാവകാശ കമ്മീഷന്റെ ചുമതലയിൽ ഉൾപ്പെടാത്തത് ഏത് ?

Aമനുഷ്യാവകാശ ലംഘന പരാതിയിൽ അന്വേഷണം നടത്തുക

Bജയിൽ സന്ദർശനം

Cമനുഷ്യാവകാശവുമായി ബന്ധപ്പെട്ടവയിൽ ഗവേഷണം നടത്തുക

Dമനുഷ്യാവകാശ ധ്വംസനം നടത്തിയ ഗവണ്മെന്റ് ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്ന് പിരിച്ചു വിടുക

Answer:

D. മനുഷ്യാവകാശ ധ്വംസനം നടത്തിയ ഗവണ്മെന്റ് ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്ന് പിരിച്ചു വിടുക

Read Explanation:

  • ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതും നീക്കം ചെയ്യുന്നതും - രാഷ്ട്രപതി
  • ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനും അംഗങ്ങളും രാജിക്കത്ത് നൽകുന്നത് - രാഷ്ട്രപതി
  • ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ - ജസ്റ്റിസ് രംഗനാഥ മിശ്ര

Related Questions:

ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നിയമിക്കാനുള്ള അധികാരം ആർക്കാണ് ?
ദേശീയ മനുഷ്യാവകാശ സംരക്ഷണനിയമ ഭേദഗതി ബിൽ രാഷ്ട്രപതി ഒപ്പുവെച്ചത് എന്നാണ് ?
ഇന്ത്യയുടെ സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏതാണ്?
NHRC ചെയർപേഴ്സൺ ഉൾപ്പെടെ എത്ര അംഗങ്ങൾ ഉൾക്കൊള്ളുന്നു ?
താഴെ പറയുന്നവരിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ എക്സ് ഒഫീഷ്യാ മെമ്പറർ അല്ലാത്തത് ആര് ?