App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ആദ്യം രൂപീകരിച്ച 14 സംസ്ഥാനങ്ങളിൽ ഉൾപെടാത്തവ ഏതെല്ലാം

Aമധ്യപ്രദേശ്,

Bആന്ധ്രപ്രദേശ്,

Cരാജസ്ഥാൻ,

Dഹരിയാന

Answer:

D. ഹരിയാന

Read Explanation:

  • ആദ്യത്തെ 14 സംസ്ഥാനങ്ങൾ → ബീഹാർ, അസം, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, മൈസൂർ, മദ്രാസ്, കേരളം, ജമ്മു കശ്മീർ, ബോംബെ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ഒറീസ്സ

  • ആദ്യത്തെ 6 കേന്ദ്രഭരണ പ്രദേശം →ആൻഡമാൻ നിക്കോബാർ ഡൽഹി ,ഹിമാചൽ പ്രദേശ് , ലക്ഷദ്വീപ് മിനിക്കോയി അമീൻദ്വീപ് മണിപ്പൂർ ,ത്രിപുര


Related Questions:

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാങ്ങളുടെ രൂപീകരണത്തിനായി നിലവിൽ വന്ന പുനഃ സംഘടന കമ്മീഷനിലെ അംഗങ്ങൾ അല്ലാത്തത് ആര് ?

സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് സ്വീകരിച്ച മാർഗങ്ങൾ ഏതെല്ലാം?

  1. സൈനിക നടപടി
  2. ലയനക്കരാർ
  3. അനുരഞ്ജനം
    ഹിമാചൽ പ്രദേശ് രൂപീകരിച്ച വര്ഷം ?
    നോബല്‍ സമ്മാന ജേതാവ് അമര്‍ത്യാസെന്നിന് "അമര്‍ത്യ" എന്ന പേര് നിര്‍ദ്ദേശിച്ചത്‌?
    ദേശീയ ബാല ഭവനം സ്ഥാപിച്ച വർഷം?