App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

Aസമ്മേളന സ്വാതന്ത്ര്യം

Bസ്വത്ത് സമ്പാദിക്കാനുള്ള സ്വാതന്ത്ര്യം

Cസംഘടനാ സ്വാതന്ത്ര്യം

Dസഞ്ചാര സ്വാതന്ത്ര്യം

Answer:

B. സ്വത്ത് സമ്പാദിക്കാനുള്ള സ്വാതന്ത്ര്യം

Read Explanation:

നിലവിൽ ഇന്ത്യൻ ഭരണഘടനയിൽ 6 മൗലിക അവകാശങ്ങൾ ആണ് ഉള്ളത്


Related Questions:

"എല്ലാ പൗരൻമാർക്കും ഏതു മതത്തിൽ വിശ്വസിക്കുവാനും അത് പ്രചരിപ്പിക്കുവാനുമുള്ള അവകാശമുണ്ട്" - ഈ പ്രസ്താവന ഏത് മൗലികാവകാശവുമായി ബന്ധപ്പെട്ടതാണ് ?

Which part of the Indian constitution deals with the fundamental rights ?

ഇന്ത്യൻ ഭരണഘടനയിലെ “മൗലികാവകാശങ്ങൾ” ഏത് ഭരണഘടനയെ മാതൃകയാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത് ?

പൂർണമായും രാഷ്ട്രത്തിന്റെ പണം കൊണ്ട് സംരക്ഷിക്കപ്പെടുന്ന യാതൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും മതപരമായ ബോധനം നൽകുവാൻ പാടുള്ളതല്ല എന്ന് പരാമർശിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം ഏതാകുന്നു ?

ഭരണഘടനയെ സംബന്ധച്ചു താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവ / പ്രസ്താവനകൾ കണ്ടെത്തുക .

1 .ഭരണഘടന പൗരന്മാർക്ക് ' മൗലിക അവകാശങ്ങൾ '  ഉറപ്പ് നൽകുന്നു 

2 .ഒരു രാജ്യത്തിന്റെ ഭരണ സംവിധാനങ്ങളെ  സംബന്ധിക്കുന്ന  അടിസ്ഥാന നിയമ സംഹിതയാണ് 'ഭരണഘടന' 

3 .കോൺസ്റ്റിറ്റ്യുട്ടിയ   (constitutea ) എന്ന ലാറ്റിൻ  പദത്തിൽ നിന്നുമാണ് ' കോൺസ്റ്റിട്യൂഷൻ '  എന്ന വാക്കിന്റെ ഉത്ഭവം