Challenger App

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടറിൻ്റെ ഇൻപുട്ട് ഉപകരണങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

Aകീബോർഡ്

Bട്രാക്ക് ബോൾ

Cപ്ലോട്ടർ

Dബാർകോഡ് റീഡർ

Answer:

C. പ്ലോട്ടർ

Read Explanation:

• ഇൻപുട്ട് ഉപകരണങ്ങൾക്ക് ഉദാഹരണം - കീബോർഡ്, മൗസ്, ലൈറ്റ് പെൻ, ടച്ച് സ്‌ക്രീൻ, ഗ്രാഫിക് ടാബ്‌ലെറ്റ്, ജോയ്സ്റ്റിക്ക്, മൈക്രോഫോൺ, സ്കാനർ, ബാർകോഡ് റീഡർ, QR കോഡ് റീഡർ, ഒപ്റ്റിക്കൽ മാർക്ക് റീഡർ, ബയോമെട്രിക് സെൻസർ, സ്മാർട്ട് കാർഡ് റീഡർ, ഡിജിറ്റൽ ക്യാമറ • ഔട്ട് പുട്ട് ഡിവൈസ് - വിഷ്വൽ ഡിസ്പ്ലേ യുണിറ്റ്, പ്രൊജക്റ്റർ, പ്രിൻ്റ്ർ, പ്ലോട്ടർ, സ്പീക്കർ


Related Questions:

ആപ്പിൾ കമ്പനി സ്ഥാപിക്കപ്പെട്ട വർഷം ഏത് ?
Which of the following is the correct pair?

ഫ്ലാറ്റ് പാനൽ മോണിറ്ററുകളെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ലാപ്ടോപ്പുകളിൽ ഉപയോഗിക്കപ്പെടുന്നു
  2. CRT മോണിറ്ററുകളെക്കാൾ കനവും,ഭാരവും കുറവ്
  3. CRT മോണിറ്ററുകളെക്കാൾ കൂടുതൽ ഉർജ്ജം ഉപയോഗിക്കുന്നതിനാൽ കൂടുതൽ ചൂട് സൃഷ്ടിക്കുന്നു
    What is the full form of CRT
    ഒരു നെറ്റ്വർക്കിലെ കമ്പ്യൂട്ടറിലെ ഹാർഡ്വെയർ ഘടകം പരിഗണിക്കാതെ ഡാറ്റയുടെ ഒഴുക്ക് നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന വയർലെസ് ടോപ്പോളജി ?