Challenger App

No.1 PSC Learning App

1M+ Downloads
കഥകളിയിലെ വാദ്യങ്ങളിൽ ഉൾപ്പെടാത്തത്?

Aചേങ്ങില

Bഇലത്താളം

Cതബല

Dമദ്ദളം

Answer:

C. തബല

Read Explanation:

കഥകളിയുടെ അനുസാരിവാദ്യങ്ങളായ ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം ഇവ സമന്വയിപ്പിച്ച് കൊണ്ടുള്ള മേളപ്രയോഗമാണു കേളികൊട്ട്.


Related Questions:

പദ്മശ്രീ പുരസ്‌കാരം നേടിയ ആദ്യ വാദ്യകലാകാരൻ ആരാണ് ?
ആവഞ്ചി എന്ന പേരിൽ അറിയപ്പെടുന്ന വാദ്യം?
2022 ജൂണിൽ അന്തരിച്ച കരുണാമൂർത്തി ഏത് വാദ്യോപകരണ മേഖലയിലാണ് പ്രശസ്തനായത് ?
2023 നവംബറിൽ അന്തരിച്ച പദ്മശ്രീ പി കെ നാരായണൻ നമ്പ്യാർ ഏത് വാദ്യകലയിൽ ആണ് പ്രശസ്തൻ ?
പഞ്ചവാദ്യത്തിൽ ഉപയോഗിക്കാത്ത വാദ്യം?