Challenger App

No.1 PSC Learning App

1M+ Downloads
പ്രാചീന മണിപ്രവാളത്തിലെ പ്രധാന ചമ്പുകളിൽ ഉൾപ്പെടാത്തത് ?

Aഉണ്ണിയച്ചിചരിതം

Bരാമായണം ചമ്പു

Cഉണ്ണിയാടിചരിതം

Dഉണ്ണിച്ചിരുതേവി ചരിതം

Answer:

B. രാമായണം ചമ്പു

Read Explanation:

  • രാമായണം ചമ്പു മധ്യകാലചമ്പുകളിൽ ഉൾപ്പെടുന്നതാണ്

  • ചമ്പുക്കളിൽ പ്രധാനമായും കാണുന്ന ഭാഷാരീതികൾ മുഴുസംസ്കൃതം, പ്രൗഢമണിപ്രവാളം, ലളിതമണിപ്രവാ ളം, സംസ്കൃത പ്രാകൃതം, ഭാഷാപ്രകൃതം എന്നിവയാണ്

  • ഭാഷയിലെ ചമ്പുക്കളെ പ്രാചീനം എന്നും ആധുനികം എന്നും രണ്ടായി തിരിക്കാം .


Related Questions:

കോകസന്ദേശം കണ്ടെത്തി പ്രസിദ്ധീകരിച്ചത് ?
ഈ വക കാവ്യങ്ങൾ കാണുമ്പോൾ ചില പഴയക്ഷേത്രങ്ങളിൽ ഇപ്പോഴും നടന്നു വരാറുള്ള നെടുങ്കുതിര കെട്ടിയെടുപ്പാണ് ഓർമ്മയിൽ വരുന്നത് - മഹാകാവ്യ ങ്ങളെ ഇപ്രകാരം വിമർശിച്ചത് ?
പഞ്ചതന്ത്രം കിളിപ്പാട്ടിലെ ഇതിവൃത്തം
വള്ളത്തോളിന്റെ വിലാസലതികയ്ക്ക് പ്രചോദനമായ കൃതി ?
ദേവദാസീസമ്പ്രദായം ആദരണീയമായിക്കരുതിയ സാമൂഹ്യാവസ്ഥയെ പരിഹസിക്കുന്ന കാവ്യം