App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ സ്കിൽ ഡെവലപ്മെന്റ് ആന്റ് മോണിറ്ററി റിവാർഡ് സ്കീമിൻ്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തതേത് ?

Aയുവജനങ്ങളുടെ തൊഴിൽ നെപുണി മെച്ചപ്പെടുത്തുക

Bതൊഴിൽ വൈദഗ്ദ്ധ്യം നേടിയവരുടെ ലഭ്യത ഉറപ്പു വരുത്തുക

Cതൊഴിലധിഷ്ഠിത വിദ്യാഭ്യാസം പരിപോഷിപ്പിക്കുക

Dഇവയെല്ലാം

Answer:

C. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പരിപോഷിപ്പിക്കുക


Related Questions:

2011 - ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ സ്ത്രീകളുടെ ആയുർദൈർഘ്യമെത്ര ?
2011- ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ എത്ര കോടി ?
ഇന്ത്യയിൽ ജനസാന്ദ്രത ഏറ്റവും കൂടിയ സംസ്ഥാനം ഏത് ?
സെൻസസ് വേളയിൽ ജനങ്ങളെ പ്രധാനമായും എത ഗ്രൂപ്പുകളായി തരം തിരിക്കുന്നു ?
ലോകജനസംഖ്യയുടെ എത്ര ശതമാനമാണ് ഇന്ത്യയിൽ ?