Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന നീതി ആയോഗിന്റെ ലക്ഷ്യങ്ങളിൽ പെടാത്തത്

Aവ്യവസായ- സേവന മേഖലകളിൽ സർക്കാർ പങ്കാളിത്തം കുറയ്ക്കുക

Bആഗോള മാറ്റങ്ങളുടെയും വിപണി ശക്തികളുടെയും ഇടപെടലുകൾ നേരിടാൻ രാജ്യത്തെ പ്രാപ്തമാക്കുകക്കുക

Cപ്രബല മധ്യവർഗത്തെ സുസ്ഥിര സാമ്പത്തിക വളർച്ച നേടാൻ പ്രയോജനപ്പെടുത്തുക

Dകാർഷികമേഖലയെ ഏക കാർഷിക ഉൽപ്പാദനത്തിലൂടെ പുരോഗതിയിൽ എത്തിക്കുക

Answer:

D. കാർഷികമേഖലയെ ഏക കാർഷിക ഉൽപ്പാദനത്തിലൂടെ പുരോഗതിയിൽ എത്തിക്കുക

Read Explanation:

നീതി ആയോഗ്

  • നീതി ആയോഗ് അധ്യക്ഷൻ - പ്രധാനമന്ത്രി.
  • നീതി ആയോഗ് നിലവിൽ വന്നത് - 2015 ജനുവരി 1.


ലക്ഷ്യങ്ങൾ

  • വ്യവസായ - സേവന മേഖലകളിൽ സർക്കാർ പങ്കാളിത്തം കുറയ്ക്കുക.
  • ആഗോള മാറ്റങ്ങളുടെയും വിപണി ശക്തികളുടെയും ഇടപെടലുകൾ നേരിടാൻ രാജ്യത്തെ പ്രാപ്തമാക്കുക.
  • പ്രബല മധ്യവർഗത്തെ സുസ്ഥിര സാമ്പത്തിക വളർച്ച നേടാൻ പ്രയോജനപ്പെടുത്തുക.

Related Questions:

വ്യാവസായികവൽക്കരണത്തിൻ്റെ അടിസ്ഥാനത്തിൽ സാമ്പത്തിക വികസനത്തിന് ഒരു പദ്ധതി തയ്യാറാക്കുന്നതിനായി 1938-ൽ ദേശീയ ആസൂത്രണ സമിതി (ആസൂത്രണ കമ്മീഷന്റെ മുൻഗാമി) സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ആരാണ്
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വ്യവസായ നയം രൂപീകരിച്ച വർഷം ?
കാർഷിക മേഖലക്ക് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി :
നീതി ആയോഗിന്റെ കീഴിൽ രൂപീകരിച്ച ബഹുമുഖ ദാരിദ്ര്യ സൂചികയിലെ അന്തർ മന്ത്രാലയ ഏകോപന സമിതിയിൽ താഴെപ്പറയുന്നവയിൽ ഏതൊക്കെ മന്ത്രാലയങ്ങളും വകുപ്പുകളും കമ്മിറ്റിയിൽ ഉൾപ്പെടുന്നു ?
വ്യവസായ മേഖലക്ക് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി :