App Logo

No.1 PSC Learning App

1M+ Downloads
ഭക്ഷ്യജന്യ രോഗങ്ങൾ തടയുവാനായി, ലോകാരോഗ്യ സംഘടന മുന്നോട്ട് വെച്ച സുരക്ഷാ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

Aഭക്ഷ്യവസ്തുക്കൾ പാകം ചെയ്യുന്നതിനു മുമ്പ് നന്നായി വൃത്തിയാക്കുക.

Bപാചകം ചെയ്ത ആഹാരവും, ചെയ്യാത്തവയും ഒരേ സ്ഥലത്ത് സൂക്ഷിക്കാവുന്നതാണ്

Cസുരക്ഷിത താപനിലയിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുക.

Dശുദ്ധജലവും, ശുദ്ധമായ അസംസ്കൃത വസ്തുക്കളും ഉപയോഗിക്കുക.

Answer:

B. പാചകം ചെയ്ത ആഹാരവും, ചെയ്യാത്തവയും ഒരേ സ്ഥലത്ത് സൂക്ഷിക്കാവുന്നതാണ്

Read Explanation:

ഭക്ഷ്യജന്യ രോഗങ്ങൾ തടയുവാനായി, ലോകാരോഗ്യ സംഘടന മുന്നോട്ട് വെച്ച 5 സുരക്ഷാ മാനദണ്ഡങ്ങൾ:

  1. ഭക്ഷ്യവസ്തുക്കൾ പാകം ചെയ്യുന്നതിനു മുമ്പ് നന്നായി വൃത്തിയാക്കുക.
  2. പാചകം ചെയ്തവയും, ചെയ്യാത്തവയും തരം തിരിച്ച് സൂക്ഷിക്കുക.
  3. ഭക്ഷ്യവസ്തുക്കൾക്ക് യോജ്യമായ രീതിയിൽ പാചകം ചെയ്യുക.
  4. സുരക്ഷിത താപനിലയിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുക.
  5. ശുദ്ധജലവും, ശുദ്ധമായ അസംസ്കൃത വസ്തുക്കളും ഉപയോഗിക്കുക.

Related Questions:

പാസ്ചറൈസേഷൻ വഴി കേടു കൂടാതെ സൂക്ഷിക്കുന്ന ഭക്ഷ്യ വസ്തു ?
100 ഗ്രാം ചക്കയിൽ നിന്നും നിന്നും ലഭ്യമാകുന്ന കൊഴുപ്പിൻ്റെ അളവ് എത്ര ?

Which of the following statements is not correct?

Grapes and tamarind are preserved in salt solution

Cherries and strawberries are preserved in sugar solution

Tomatoes and oranges are preserved in cold storage

100 ഗ്രാം ചക്കയിൽ നിന്നും നിന്നും ലഭ്യമാകുന്ന കാർബോഹൈഡ്രേറ്റിൻ്റെ അളവ് എത്ര ?
പഴങ്ങളുടെ രാജാവ് :