കേന്ദ്രസർക്കാർ ചുമത്തുന്ന നികുതികളിൽ പെടാത്തത് ഏത് ?Aകോർപ്പറേറ്റ് നികുതിBകേന്ദ്ര ജി.എസ്.ടിCവ്യക്തിഗത ആദായ നികുതിDസ്റ്റാമ്പ് ഡ്യൂട്ടിAnswer: D. സ്റ്റാമ്പ് ഡ്യൂട്ടി Read Explanation: സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തുന്നത് സംസ്ഥാന സർക്കാരാണ്Read more in App